Easy method for sorting Medisep ID in PIMS & Medisep site.
PIMS ൽ (temporary /permanent ആയി പെൻഷൻ സ്റ്റോപ്പ് ) ചെയ്തവരുടെ മെഡിസപ്പ് ഐഡിയും,മെഡിസപ്പ് സൈറ്റ് ൽ ആക്റ്റീവ് ആയിട്ടുള്ള ഐഡിയും വളരെ എളുപ്പത്തിൽ Sort ചെയ്യാം.
- PIMS ൽ ലോഗിൻ ചെയ്യുക..Medisep ➡️Medisep Reconciliation report ഈ മെനു വഴി excel ഫയൽ ഡൌൺലോഡ് ചെയ്യുക.
- ഡൌൺലോഡ് ചെയ്ത ഫയൽ (1st row(ഹെഡിങ് ) ൽ മാറ്റം വരുത്തരുത് ) .xlsx/.xls ഫോർമാറ്റ് ൽ സേവ് ചെയ്യുക.
- PIMS cell ൽ നിന്നും email ൽ വന്ന എക്സൽ file ട്രഷറി കോഡ് വൈസ് sort ചെയ്യുക.നമ്മുടെ ഓഫീസിന്റെ അല്ലാത്ത row delete ചെയ്യുക (1st row (ഹെഡിങ് )ൽ മാറ്റം വരുത്തരുത് ).file.xlsx.xls ഫോർമാറ്റിൽ save ചെയ്യക.
- ഈ 2 ഫയൽ ഉം Telplus സൈറ്റ് ൽ അപ്ലോഡ് ചെയ്തു view ചെയ്യുക..ഇപ്പോൾ ട്രഷറി ൽ നിന്നും മെഡിസപ്പ് deduct ചെയ്യാത്തതും എന്നാൽ മെഡിസപ്പ് സൈറ്റ് ൽ ആക്റ്റീവ് ആയിട്ടുള്ള ഡീറ്റെയിൽസ് കാണാൻ കഴിയും.
- ടേബിൾ ൽ കാണുന്ന excel,pdf ബട്ടൺ ൽ ക്ലിക്ക് ചെയ്തു ഈ റിപ്പോർട്ട് പ്രിന്റ് അല്ലെങ്കിൽ സേവ് ചെയ്തു എടുക്കാം.
- ഈ ലിസ്റ്റ് നോക്കി മെഡിസപ്പ് സൈറ്റ് ലെ ഐഡി കറക്റ്റ് ചെയ്യാം.
PIMS ൽ (temporary /permanent ആയി പെൻഷൻ സ്റ്റോപ്പ് ) ചെയ്തവരുടെ മെഡിസപ്പ് ഐഡിയും,മെഡിസപ്പ് സൈറ്റ് ൽ ആക്റ്റീവ് ആയിട്ടുള്ള ഐഡിയും വളരെ എളുപ്പത്തിൽ Sort ചെയ്യാം.
Post a Comment