E-TR5

 

കേരളത്തിലെ മുഴുവൻ സര്ക്കാർ ഓഫീസ് കളിൽ നിന്നും TR5 റെസിപ്റ് ഒഴുവാക്കി E-TR5 സംവിധാനത്തിലേക്ക് വന്നിട്ടുണ്ട് .2022 ജൂലൈ 1 മുതൽ ഫിസിക്കൽ TR5 സംവിധാനം പൂർണമായും ഒഴിവാക്കാനം തീരുമാനമായിട്ടുണ്ട്.അതിനായി,എല്ലാ ഒഫീസുകളുടേയും BiMS പോർട്ട് ലിൽ, E-Treasury Office Code അപ്ഡേറ്റ് ചെയ്യുന്നതിനള്ള ലിങ്ക് നൽകിയിട്ടുണ്ട്. BiMS ൽ ഇ-ട്രഷറി കോഡ് അപ്ഡേറ്റ് ചെയ്‍തതിന്

ശേഷം മാത്രമേ , E-TREASURY യിൽ രജിസ്റ്റർ ചെയ്യാൻ പാടുള്ളു.അതിനായി BiMs അഡ്മിൻ പേജ് ലോഗിൻ ചെയുമ്പോൾ തന്നെ താഴെ കാണുന്ന പോലെ ഉള്ള ഉള്ള പേജ് കാണാം,അതിൽ ഓഫീസ് നെയിം കറക്റ്റ് ആണ് എന്ന് ഉറപ്പു വരുത്തി അതിനു നേരെ കാണുന്ന ചെറിയ റൌണ്ട് ബോക്സിൽ ടിക്ക് ചെയിതു സേവ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയിതു ആഡ് ചെയ്യാവുന്നതാണ് .