FBAPI000150 ERROR കാരണം ബാങ്ക് അക്കൌണ്ടിലേക്ക് PAYMENT ലഭ്യമാകാത്തത് സംബന്ധിച്ച്
![]() |
FBAPI000150 ERROR കാരണം ബാങ്ക് അക്കൌണ്ടിലേക്ക് PAYMENT ലഭ്യമാകാത്തത് സംബന്ധിച്ച് |
"സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിവിധ അക്കൗണ്ടുകളിലേക്ക് Bill/ Cheque പാസ്സ് ആയിട്ടുള്ളതും ഓൺലൈൻ ട്രാൻസ്ഫർ ചെയ്തവയും "FBAPI000150" എന്ന ERROR സ്റ്റാറ്റസ് ഓട് കൂടി Rejection ആയിട്ടുള്ളതുമായ തുകകളുടെ റിജക്ഷൻ ക്ലിയർ ടെയ്യുന്നതിനായി ബാങ്കിന്റെ പുതിയ IFSC ഉപയോഗിച്ച് അക്കൗണ്ട് കറക്ഷൻ നടത്തേണ്ടതാണ്. "
1. TSB Online വഴി ഫണ്ട് ട്രാൻസ്ഫർ
TSB ഓൺലൈനിൽ Login ചെയ്യുക .> തുടർന്ന് Return A/C Correction മെനുവിലേക്ക് പോയി New IFSC Update ചെയ്‌ത് സമർപ്പിക്കുക.
2. BiMS 2.0 മുഖേനയുള്ള ഫണ്ട് ട്രാൻസ്ഫർ (ഇ.ടി.എസ്ബി ബാങ്കിലേക്കുള്ള സ്റ്റാൻഡിംഗ് നിർദ്ദേശം).
3. BiMS 2.0 മുഖേനയുള്ള Bill ൽ ഉള്ള Account Correction
A. BiMS 2.0-ലേക്ക് Clerk Login ചെയ്യുക.> Beneficiary Account മെനുവിലേക്ക് പോകുക Beneficiary Account Correction > Bill Reference Number നൽകുക > New IFSC - Edit and Update ചെയ്യുക > ശേഷം Save and Send for Approval ചെയ്യുക.
B. BiMS 2.0- Officer ഓപ്‌ഷനിൽ Login ചെയ്യുക
Beneficiary Account മെനുവിലേക്ക് പോകുക Beneficiary Account Correction > Confirm & Submit ചെയ്യുക.
4. BiMS 2.0 മുഖേനയുള്ള ഫണ്ട് ട്രാൻസ്ഫർ Treasury Cheque & Proceedings ഉള്ള Account Correction
A. BiMS 2.0-ലേക്ക് Clerk Login ചെയ്യുക > TSB മെനുവിലേക്ക് പോകുക Account Correction > TSB Proceedings Number നൽകുക > New IFSC - Edit and Update ചെയ്യുക > ശേഷം Save and Send for Approval ചെയ്യുക.
B. BiMS 2.0- Officer ഓപ്‌ഷനിൽ Login ചെയ്യുക > TSB മെനുവിലേക്ക് പോകുക Account Correction > Confirm & Submit ചെയ്യുക.
5. IFSC കോഡ് അപ്‌ഡേറ്റ് BiMS (ETSB-ലേക്ക് ബാങ്കിലേക്കുള്ള സ്റ്റാൻഡിംഗ് നിർദ്ദേശം) തുടർന്നുള്ള നിരസിക്കൽ ഒഴിവാക്കാൻ
BiMS 2.0- Officer ഓപ്‌ഷനിൽ Login ചെയ്യുക > ETSB menu > Beneficiary Account Change ലേക്ക് പോകുക > തുടർന്ന് Etsb A/c നമ്പറും PEN നമ്പറും നൽകുക > New IFSC Edit ചെയ്ത് Update ചെയ്യുക . ശേഷം Save and Send for Approval ചെയ്യുക.
Post a Comment