ജീവൻ പ്രമാൺ-സെൽഫിയെടുത്ത് മസ്റ്ററിങ്ങ് പൂർത്തിയാക്കാം.
മസ്റ്ററിങ്ങ് ചെയ്യാൻ ട്രഷറിയിൽ പോകാൻ പറ്റാത്തവർക്ക് വീട്ടിൽ നിന്നു തന്നെ മൊബൈൽ ഫോൺ ഉപയോഗിച്ച് ഇക്കാര്യം ചെയ്യാൻ കഴിയും.
![]() |
ജീവൻ പ്രമാൺ- സെൽഫിയെടുത്ത് മസ്റ്ററിങ്ങ് പൂർത്തിയാക്കാം |
നിങ്ങളുടെ മൊബൈൽ ഫോണിലെ പ്ലേ-സ്റ്റോറിൽ നിന്നും Aadhaar Face Rd, Jeevan pramaan - എന്നീ 2 ആപ്പുകൾ ഉപയോഗിച്ച് കൊണ്ടാണ് ഇത് സാധ്യമാവുന്നത്ത്.
മൊബൈൽ ഉപയോഗിച്ച് എങ്ങനെ ലൈഫ് സർട്ടിഫിക്കറ്റ് നൽകാം എന്ന് നോക്കാം
Step 1
Google Play സ്റ്റോറിൽ നിന്ന് Aadhaar Face Rd എന്ന ആപ്പ് ഡൗൺലോഡ് ചെയ്യുക.
പ്ലേ സ്റ്റോർ ഓപ്പൺ ചെയ്ത് AADHAR face RD എന്ന് സേർച്ച് ചെയ്താൽ മതിയാവും.
ഈ ആപ് മൊബൈൽ സ്ക്രീനിൽ കാണാൻ സാധിക്കില്ല.
പകരം ആപ്പ് മാനേജ്മെൻ്റ് എന്ന ഓപ്ഷനിൽ നോക്കിയാൽ
ഈ ആപ് കാണാൻ സാധിക്കും.
Step 2
ഇനി Google Play സ്റ്റോറിൽ നിന്ന് Jeevan pramaan face ആപ്പ് ഡൗൺലോഡ് ചെയ്യുക.
ഈ ആപ്പ് ഐക്കൺ നമുക്ക് മൊബൈൽ സ്ക്രീനിൽ കാണാൻ സാധിക്കും.
അതിൽ click ചെയ്യുക . Jeevan pramaan version 4.0.0 എന്ന് നമുക്ക് കാണാൻ സാധിക്കും.
Supported biometric scanner found >> Continue with എന്ന് കാണാം
Click >> yes
👉 Operator Authentication എന്ന പേജിൽ വരും
ഓപ്പറേറ്റർ എന്നത് ആർക്ക് വേണമെങ്കിലും ആവാം. പെൻഷണർ
തന്നെ വേണമെന്നില്ല.
താഴെ പറയുന്ന വിവരങ്ങൾ നൽകുക.
ഓപ്പറേറ്റർ ആയ ആളുടെ
- Select aadhaar
- Enter >> aadhaar number
- Enter>> mobile number
- Enter >> mail id
- Submit
Submit ചെയ്യുക.
അടുത്ത സ്ക്രീൻ വരും.
- Enter Full name as per Aadhaar
- Tick the declaration box
- Click Scan
Do you want Face Scan...?
- Click >> YES
- Tick the box, ( declaration)
- Click proceed
അടുത്തത് നമ്മുടെ Face detection ആണ്. മുഖം മൊബൈൽ camera ക്ക്
നേരെ വരണം, കണ്ണും camara ക്ക് നേരേ, ഇടക്ക് കണ്ണ് ചിമ്മുക.
Completed successfully face scan എന്ന മെസ്സേജ് വരും.
Client registration successful എന്ന മെസ്സേജ് വരും.
ഇവിടെ അവസാനിപ്പിക്കാം.
Step 3
അടുത്തത് Pensioner Authentication ആണ്
ഇതിനായി മൊബൈൽ സ്ക്രീനിലെ Jeevan Pramaan എന്നതിൽ ക്ലിക്ക് ചെയ്യുക
ഇവിടെ ലൈഫ് സർട്ടിഫിക്കറ്റ് നൽകേണ്ട ആളുടെ വിവരങ്ങൾ നൽകണം.
- Enter aadhaar number
- Enter Mobile number
- Enter mail id ( optional ) or give any mail id
- Click Submit
- Enter OTP
- CLICK >> submit
അടുത്ത പേജിൽ നമ്മുടെ പെൻഷൻ വിവരങ്ങൾ മിക്കവാറും വരും.
വന്നില്ലെങ്കിൽ താഴെ പറയുന്ന വിവരങ്ങൾ ചേർക്കുക.
- Enter name as in aadhaar
- Pick Type of Pension:Service / Family
- Sanctioning, Authority :
- Enter PPO Number
- Enter Pension Crediting Account Number.
- Re-employed : select
- Re-Marriage : select (Tick the two declaration boxes)
- Click >>Submit
- Confirmation >>>
- See the Message
- Click "No" for single pension. "Yes" for others.
- Confirm, tick the box.
- Click Scan
- Face Scan, Click Yes
- Face Scanning.
On successful face detectionmessage will appear.Thanks for submitting Digital life certificate Note the Pramaan idPrinting of Digital life Certificate
ലൈഫ് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്ക് ഓപ്പൺ ചെയ്യുക
https://jeevanpramaan.gov.in/ppouser/login
- Enter the pramaan id
- Enter captcha
- Generate OTP
- Download the Certificate
ആപ്പുകളുടെ Play Store ലിങ്കുകൾ :
- Aadhar face RD >>>>>
https://play.google.com/store/apps/details?id=in.gov.uidai.facerd
- Jeevan Praman >>>>>
ഈ കാര്യങ്ങൾ കൂടി ശ്രദ്ധിക്കുക.
- ജീവൻ പ്രമാണ് വഴി മസ്റ്ററിംഗ് ചെയ്യുന്നവർ ആ മാസം 20 ആം തിയ്യതി യ്ക്ക് മുൻപായി ചെയ്യാൻ ശ്രദ്ധിക്കുക.
- മസ്റ്ററിംഗ് ചെയ്ത് രണ്ടു ദിവസത്തിനു ശേഷം സ്റ്റാറ്റസ് പരിശോധിച്ച് ഉറപ്പുവരുത്തുക.
- നോൺ റീ മരിയേജ്,നോൺ എംപ്ലോയെമെന്റ് പോലുള്ള സർട്ടിഫിക്കേറ്റുകൾ സമർപ്പിക്കേണ്ടവർ ട്രഷറികളിൽ ഹാജരാക്കാൻ ശ്രദ്ധിക്കുക.അല്ലാത്ത പക്ഷം മസ്റ്ററിംഗ് സാധുവായി പരിഗണിക്കുന്നതല്ല.
Post a Comment